Loading ...
കേരളത്തിലെ പാറഖനനവും പരിസ്ഥിതി ആഘാത ആശങ്കകളും നവലിബറൽ പരിതസ്ഥിതിയിൽ

കേരളത്തിലെ പാറഖനനവും പരിസ്ഥിതി ആഘാത ആശങ്കകളും നവലിബറൽ പരിതസ്ഥിതിയിൽ

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മൺസൂൺ മഴക്കാലത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായിട്ടുള്ള പാരിസ്ഥിതിക ദുരന്തങ്ങൾ സംബന്ധിച്ച് പൊതുവെ ജനങ്ങൾ ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വയനാട്ടിലെ ചൂരൽമലയിൽ സംഭവിച്ച ഏറ്റവും ഭീതിതവും ഭയാനകവുമായ പാരിസ്ഥിതിക ദുരന്തം ഇത്തരം...