by Dr. Shameerali Mankada | May 8, 2025 | Environmental Issues
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മൺസൂൺ മഴക്കാലത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായിട്ടുള്ള പാരിസ്ഥിതിക ദുരന്തങ്ങൾ സംബന്ധിച്ച് പൊതുവെ ജനങ്ങൾ ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വയനാട്ടിലെ ചൂരൽമലയിൽ സംഭവിച്ച ഏറ്റവും ഭീതിതവും ഭയാനകവുമായ പാരിസ്ഥിതിക ദുരന്തം ഇത്തരം...